മുഹമ്മ: ആര്യാട് ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഉണർവ്വ് 2025 സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. മുൻ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു . പി.പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനായി. കെ. ഡി . മഹീന്ദ്രൻ, ആർ. വിനീത , എം. ആർ. പ്രേം , എ. എസ്. കവിത, ജി. ശ്രീലേഖ, തോമസ് ജോസഫ്, കെ. കെ. നഹാർ, സന്ദീപ് ഉണ്ണികൃഷ്ണൻ, പി. അനിമോൻ, വി. എം. സുരേഷ് കുമാർ , എ. അൻസിംഷാ , വി.എസ്. സന്നു, കെ.കെ.സാന്റി , ഡോ. ശാന്തി എസ് രാജൻ , അർച്ചന ദാസ് എന്നിവർ സംസാരിച്ചു. നഗരസഭ അദ്ധ്യക്ഷയും സ്വാഗതസംഘം ചെയർപേഴ്സണുമായ കെ. കെ. ജയമ്മ സ്വാഗതവും പ്രിൻസിപ്പൽ കെ. എൽ. ലിജി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |