തിരുവനന്തപുരം: പ്രകൃതിയെ ചൂഷണം ചെയ്യാതെ മണ്ണിനെയും സമൂഹത്തെയും അദ്ധ്വാനം കൊണ്ടു സമ്പന്നമാക്കിയ അടിസ്ഥാന ജനവിഭാഗങ്ങളാണ് ഉന്നതകുലജാതരെന്ന് കേരള ദളിത് ഫെഡറേഷൻ(കെ. ഡി.എഫ് ) സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി.രാമഭദ്രൻ പറഞ്ഞു. കേരള ദളിത് മഹിളാ ഫെഡറേഷൻ(കെ. ഡി. എം. എഫ് ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സമ്പൂർണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ജനറൽ കൺവീനർ പി.സരസ്വതി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |