തിരുവനന്തപുരം: അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സർവേയ്ക്ക് 15നകം www.aishe.gov.in വെബ്സൈറ്രിൽ വിവരങ്ങൾ നൽകണമെന്ന് വിദ്യാഭ്യാസ കൗൺസിൽ അറിയിച്ചു. സർവകലാശാലകൾ, കോളേജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയാണ് വിവരങ്ങൾ നൽകേണ്ടത്. പ്രവേശനം, പരീക്ഷാഫലം, അദ്ധ്യാപക - അനദ്ധ്യാപക വിവരങ്ങൾ, സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, പ്ലേസ്മെന്റുകൾ എന്നിവയാണ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |