മാർച്ച് ഒന്നുമുതൽ ഓട്ടോകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ യാത്ര സൗജന്യമാകും. ഇതുസംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു സർക്കുലറിറക്കി. കൊച്ചി സ്വദേശി കെ.പി.മത്ത്യാസ് ഫ്രാൻസിസ് സമർപ്പിച്ച നിർദ്ദേശമാണ് നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |