ദുബായ് : ഇന്ത്യയുടെ യുകി ബാംബ്രി- ഓസ്ട്രേലിയയുടെ അലക്സേയ് പോപ്രിൻ സഖ്യം ദുബായ് ടെന്നിസ് ചാമ്പ്യൻഷിപ്പിലെ ഡബിൾസ് ജേതാക്കളായി. ഫൈനലിൽ ഫിൻലാൻഡിന്റെ ഹാരി ഹെയ്‌ലിയോവാറ-ബ്രിട്ടന്റെ ഹെൻറി പാറ്റേൺ സഖ്യത്തെ 3-6,7-6,10-8 എന്ന സ്കോറിനാണ് യുകി സഖ്യം തോൽപ്പിച്ചത്. ഈ കിരീടത്തോടെ യുകി കരിയർ ബെസ്റ്റായ 40-ാം റാങ്കിലേക്കുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |