പത്തനംതിട്ട: സി.പി.എമ്മുമായി ഇടഞ്ഞുനിൽക്കുന്ന എ. പദ്മകുമാറിനെ ബി.ജെ.പി ജില്ലാ നേതാക്കൾ സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് വി.എ സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് ഇന്നലെ പദ്മകുമാറിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |