1. എൻ.സി.ഇ.ടി അപേക്ഷാ തീയതി നീട്ടി:- നാലു വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റിന് (എൻ.സി.ഇ.ടി) അപേക്ഷിക്കാനുള്ള അവസാന തീയതി 31 വരെ ദീർഘിപ്പിച്ചു. വെബ്സൈറ്റ്: https://www.nta.ac.in/
2. AFCAT 1 ഫലം:- ഇന്ത്യൻ എയർഫോഴ്സ് ഫെബ്രുവരി 22, 23 തീയതികളിൽ നടത്തിയ ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസേഴ്സ് ഇൻ ഫ്ലൈയിംഗ് & ഗ്രൗണ്ട് ഡ്യൂട്ടി പരീക്ഷയുടെ ഫലവും ഉത്തര സൂചികയും പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: afcat.cdac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |