1. ദ്വിവത്സര ബി.എഡ്-ആചാര്യ കോഴ്സ്:- കേരള ഹിന്ദി പ്രചാര സഭയുടെ ആചാര്യ ബി.എഡ് കോളേജിൽ രണ്ടു വർഷ ബി.എഡ്/ആചാര്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു,50% മാർക്കോടുകൂടി സാഹിത്യാചാര്യ/പ്രവീൺ പരീക്ഷ അല്ലെങ്കിൽ ഹിന്ദി ബി.എ./എം.എ. ഏപ്രിൽ 30 വരെ നേരിട്ടോ ഓൺലൈനായോ അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ഇളവുണ്ട്. www.keralahindipracharasabha.in ഫോൺ: 0471 2321378, 9446458256.
2.എൻ.സി.ഇ.ടി അപേക്ഷ തീയതി നീട്ടി:- നാലു വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റിന് (എൻ.സി.ഇ.ടി) അപേക്ഷിക്കാനുള്ള അവസാന തീയതി 31. വെബ്സൈറ്റ്: https://www.nta.ac.in/
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |