പാലക്കാട്: ഇകെ.വൈ.സി മസ്റ്ററിംഗ് ചെയ്യാത്തതിനാൽ ഇ-പോസിൽ നിലവിൽ പേരില്ലാത്ത ആലത്തൂർ താലൂക്കിലെ എ.എ.വൈ/പി.എച്ച്.എച്ച് റേഷൻ കാർഡ് അംഗങ്ങൾ മാർച്ച് 24 ന് മുമ്പ് റേഷൻ കടയിലെത്തി ഇ പോസ് മെഷീൻ വഴി മസ്റ്ററിംഗ് ചെയ്യണമെന്ന് ആലത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. റേഷൻകടയിലെത്തിയാൽ ബന്ധപ്പെടേണ്ട നമ്പറുകൾ: 04922222325(താലൂക്ക് സപ്ലൈ ഓഫീസ്), 9188527388 (ആലത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ), 9188527768 (റേഷനിംഗ് ഇൻസ്‌പെക്ടർ ആലത്തൂർ, മാത്തൂർ ഫർക്കകൾ), 9188527767 (റേഷനിംഗ് ഇൻസ്‌പെക്ടർ വടക്കഞ്ചേരി, കുഴൽമന്ദം ഫർക്കകൾ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |