തിരുവനന്തപുരം: തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ മൂന്നാമത് തലേക്കുന്നിൽ ബഷീർ സ്മാരക പുരസ്‌കാരത്തിന് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ അർഹനായി. 50,000 രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 25ന് സത്യൻസ്മാരക ഹാളിൽ രാവിലെ 10.30ന് ചേരുന്ന അനുസ്മരണ യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പുരസ്‌കാരം സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |