നിലമ്പൂർ: എൽ.ഡി.എഫ് ഭരണസമിതിയുടെ കീഴിൽ നിലമ്പൂർ നഗരസഭഅഞ്ചാംവാർഷികത്തിൽ വികസന പാതയിൽ നിലമ്പൂർ മുൻസിപ്പാലിറ്റി .100 ദിന കർമ്മപദ്ധതികളുടെ പോസ്റ്റർ പ്രചരണത്തിന്റെ ഉദ്ഘാടനം നിലമ്പൂർ നഗരസഭയിൽ വെച്ച് വൈസ് ചെയർപേഴ്സൺ അരുമജയകൃഷ്ണൻ നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായായ പി.എം.ബഷീർ,കക്കാടൻ റഹിം,യു.കെ. ബിന്ദു,സ്‌കറിയ കിനത്തോപ്പിൽ, കൗൺസിലർമാരായായ റനീഷ് കുപ്പായി, രവീന്ദ്രൻ, ജംഷീദ്, ഗോപാലകൃഷ്ണൻ, ബിന്ദു, അഷ്രഫ്, മോഹനനൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |