കൊച്ചി: കേരളാതീരത്ത് സുരക്ഷ ശക്തമാക്കാൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാനിർദ്ദേശം. ഇന്നലെയാണ് കോസ്റ്റൽ സി.ഐമാർക്ക് അടിയന്തര നിർദ്ദേശം പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ചത്. പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിലാണ് നടപടി.
ബോട്ടുകളും വള്ളങ്ങളും പരിശോധിക്കാനും പട്രോളിംഗ് കൂടുതൽ ശക്തമാക്കാനും നിർദ്ദേശമുണ്ട്. രാത്രികാല നിരീക്ഷണത്തിന്റെ സമയപരിധി വർദ്ധിപ്പിക്കും. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |