കൊച്ചി: കർണാടക ഹൈക്കോടതിയിൽ നിന്ന് കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറിയെത്തിയ ജസ്റ്റിസ് കൃഷ്ണൻ നടരാജൻ ഇന്ന് ചുമതലയേൽക്കും. രാവിലെ 10.10ന് ഹൈക്കോടതി ബാങ്ക്വറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |