തിരുവനന്തപുരം: വഞ്ചിയൂരിൽ അഭിഭാഷകയ്‌ക്ക് സീനിയർ അഭിഭാഷകനിൽനിന്ന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കർശന നടപടിയെടുക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്യാൻ പോകുമ്പോൾ തടയുന്നത് ശരിയല്ല. ഏതെങ്കിലും തരത്തിൽ കുറ്രക്കാരെ സംരക്ഷിക്കാൻ ശ്രമം നടന്നാൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |