ന്യൂഡൽഹി: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കും. സി.എം.ആർ,എൽ കേസ് തിങ്കളാഴ്ചത്തെ പരിഗണനാ പട്ടികയിൽ ഡൽഹി ഹൈക്കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |