തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇന്നലെ ആരും നാമനിർദ്ദേശ പത്രിക നൽകിയില്ല. ഇതു വരെ ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക മാത്രമാണ് വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ മുമ്പാകെ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |