പുല്ലാട് : ശ്രീവിവേകാനന്ദ ഹൈസ്‌കൂളിൽ നടന്ന പ്രവേശനോത്സവം ഡോ.യൂയാക്കിം മാർ കുറിലോസ് ഉദ്ഘാടനം ചെയ്തു. വിവേകമാണ് അറിവിനേക്കാൾ പ്രധാനം എന്നദ്ദേഹം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ.ജി.രാജേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌കൂൾ പ്രഥമാദ്ധ്യാപകൻ സുധീർ ചന്ദ്രൻ സ്വാഗതം പറഞ്ഞു. വാർഡ് അംഗം ലിജോയ് കുന്നപ്പുഴ, പൂർവ വിദ്യാർത്ഥി മധു രാമകൃഷ്ണൻ, മാതൃസംഗമം പ്രസിഡന്റ് സൗമ്യ രാജേഷ്, കെ.ജി.ശ്രീലത, അദ്ധ്യാപിക ജി.രേണുക എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |