പറവൂർ: മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട പതിനൊന്ന് നൈട്രോസെപ്പം ഗുളികകളും മൂന്ന് കഞ്ചാവ് ബീഡികളുമായി മന്നം പാറപ്പുറം പനച്ചിക്കൽ വീട്ടിൽ നൗഷാദിനെ (ഇട്ടി നൗഷാദ് - 39) പറവൂർ എക്സൈസ് പിടികൂടി. നൗഷാദ് നിരവധി എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |