സോണിപ്പത്ത് : ഹരിയാന സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ പ്രഥമ ചാൻസിലറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ കപിൽദേവിനെ നോമിനേറ്റ് ചെയ്തു. കായിക വിദ്യാഭ്യാസ രംഗത്തും സ്പോർട്സ് സയൻസിലുമാണ് യൂണിവേഴ്സിറ്റി ശ്രദ്ധയൂന്നുന്ന്. കഴിഞ്ഞ ജൂലായിലാണ് കായിക യൂണിവേഴ്സിറ്റി രൂപീകരിക്കാൻ ഹരിയാന സർക്കാർ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |