കോന്നി: ഇക്കോ ടൂറിസം സെന്ററിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു. 5 വയസായിരുന്നു. ഹെർപ്പിസ് രോഗമാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. 2021ൽ റാന്നി വനം ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ചിലെ വനമേഖലയോട് ചേർന്ന ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതായിരുന്നു കൊച്ചയ്യപ്പനെ. മന്ത്രി എ.കെ. ശശീന്ദ്രനാണ് കൊച്ചയ്യപ്പൻ എന്ന് പേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |