അങ്കമാലി: താബോർ പാലാട്ടി കൂനത്താൻ അഗസ്റ്റിൻ (61)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് താബോർ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: ചുവന്നമണ്ണ് കരക്കോന്ന ജെസി. മക്കൾ: മെസ്റ്റി (യുകെ), ജെസ്റ്റി. മരുമക്കൾ: ജോളി (യുകെ), മനോജ് (എർത്ത് മൂവേഴ്‌സ്, താബോർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |