പെരിങ്ങര : ആര്യാട്ട് വീട്ടിൽ പാസ്റ്റർ എ.ജി ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (മോളിക്കുട്ടി -73) നിര്യാതയായി സംസ്കാരം പിന്നീട്. നിരണം മുകളടിയിൽ കുടുംബാംഗമാണ്. മക്കൾ : ബെൽവിൻ ചാക്കോ, ബെർലിൻ ജോസഫ് (ഇരുവരും യു.എസ്.എ). മരുമക്കൾ : ഫെയ്ത്ത് ബെൽവിൻ, ജോസഫ് എസ് ജോസ് (ഇരുവരും യു.എസ്.എ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |