1. XAT 2026 രജിസ്ട്രേഷൻ:- മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിനായി Xavier School of Management (XLRI) നടത്തുന്ന Xavier Aptitude Test (XAT) 2026-ന് പേര് രജിസ്റ്റർ ചെയ്യാം. ഡിസംബർ 5 ആണ് അവസാന തീയതി. 2026 ജനുവരി നാലിനാണ് പ്രവേശന പരീക്ഷ. വെബ്സൈറ്റ്: xatonline.in
2. സി.യു.ഇ.ടി യുജി ജെ.എൻ.യു പ്രവേശനം:- സി.യു.ഇ.ടി യുജി 2025 അടിസ്ഥാനത്തിൽ ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ അണ്ടർ ഗ്രാജ്വേറ്റ്, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ജൂലായ് 15 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: jnuee.jnu.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |