1ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഡി.എം.ഒ ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോൾ പ്രതിഷേധിച്ച് ഡോറിന്റെ വശത്ത് എഴുന്നേറ്റ നിന്ന പ്രവീണിനെയും കൊണ്ട് അപകടകരമായ രീതിയിൽ വാഹനം മുന്നോട്ട് പാഞ്ഞത് തടയുവാൻ ഒച്ചവെച്ചുകൊണ്ട് വാഹനത്തിന് പിന്നാലെ ഓടിയടുക്കുന്ന ഉദ്യോഗസ്ഥരും, പ്രവർത്തകരും
2 ആരോഗ്യ മന്ത്രി വീണാജോർജ്ജ് രാജിവെക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിലേക്ക് നടന്ന മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീണിനെ പൊലീസ് റോഡിൽ വലിച്ചിഴച്ചപ്പോൾ.
3 ആരോഗ്യ മന്ത്രി വീണാജോർജ്ജ് രാജിവെക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിലേക്ക് നടന്ന മാർച്ചിൽ ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീണിനെ പൊലീസ് കീഴ്‌പ്പെടുത്തി വാഹനത്തിലേക്ക് കൊണ്ടുപോകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |