തിരുവനന്തപുരം: മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർ 14 നകം ഓപ്ഷനുകൾ ഓൺലൈനായി നൽകണം. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |