ചേർത്തല: തിരുവിഴ ഗവ.എൽ.പി സ്കൂളിൽ നിലവിലുള്ള പ്രൈമറി അദ്ധ്യാപകയുടെ താത്കാലിക ഒഴിവിലേക്ക് 17ന് രാവിലെ 10.30ന് അഭിമുഖം നടത്തും.
ചേർത്തല:അർത്തുങ്കൽ ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലേക്ക് കായിക അദ്ധ്യാപകന്റെ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്.നാളെ രാവിലെ 10.30ന് അഭിമുഖത്തിനായി സ്കൂളിൽ എത്തിചേരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |