ഹൂതികൾ ഭരിക്കുന്ന കോടതി,വധശിക്ഷ അതിക്രൂരം,വെടിവെച്ച് കൊല്ലുന്ന രാജ്യം...
കുറച്ച് വർഷങ്ങളായി നിമിഷ പ്രിയ എന്ന പേര്, നമ്മളിൽ ഒരാളെ പോലെ കേട്ട് തുടങ്ങിയിരിക്കുന്നു, യെമൻ പ്രസിഡന്റ് വധ ശിക്ഷയ്ക്ക് വിധിച്ച നിമഷ പ്രയയക്ക് ഒരു മോചനം സാദ്ധ്യമാകുമോ? വധശിക്ഷയ്ക്ക് പേരുകേട്ട രാജ്യത്ത് നിന്ന് എങ്ങനെ നിമിഷ പ്രിയയെ രക്ഷിച്ചെടുക്കാൻ കഴിയും, ഇനി എന്തൊക്കെ കടമ്പകൾ കടക്കണം, യെമനിലെ വധ ശിക്ഷാ രീതികൾ എന്തെല്ലാമാണെന്ന് നോക്കാം...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |