ബെയ്ജിംഗ് : ചൈന ഒാപ്പൺ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ പി.വി. സിന്ധു ,സായ് പ്രണീത്, പി. കാശ്യപ്, അശ്വിനി പൊന്നപ്പ, സിക്കി റെഡ്ഡി സഖ്യം എന്നിവർ രണ്ടാം റൗണ്ടിലെത്തി. വനിതാ സിംഗിൾസിൽ സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ പുറത്തായി. തായ്ലൻഡിന്റെ ബുസാനനാണ് 21-10, 21-17ന് സൈനയെ പുറത്താക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |