തിരുവനന്തപുരം : ബി.എസ്.സി.നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലെ അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽക്കൂടി കോളേജ്,കോഴ്സ് ഓപ്ഷനുകൾ ഈമാസം 30 ന് വൈകിട്ട് 5ന് മുമ്പ് സമർപ്പിക്കണം. ട്രയൽ അലോട്ട്‌മെന്റ് അടുത്തമാസം ഒന്നിന്. www.lbscetnre.kerala.gov.in. ഫോൺ: 04712560361, 362, 363, 364,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |