തിരുവനന്തപുരം: സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മണക്കാട് ലോക്കൽ കമ്മിറ്റിയുടെ സ്വാഗതസംഘം ഓഫീസ് മണ്ഡലം സെക്രട്ടറി ടി.എസ്.ബിനുകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാകൗൺസിൽ അംഗം അഡ്വ.കുര്യാത്തി മോഹനൻ അദ്ധ്യക്ഷനായി.ലോക്കൽ സെക്രട്ടറി രാധാകൃഷ്ണൻ,എം.രാധാകൃഷ്ണൻ നായർ,ഹരികുമാർ എന്നിവർ പങ്കെടുത്തു.മഹിളാസംഘം മണ്ഡലം സെക്രട്ടറി പ്രിയ.സി.നായർ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |