ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ഇലക്ടറൽ കോളേജ് അംഗങ്ങളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമമാക്കി.തിരഞ്ഞെടുപ്പ് തിയതി അടുത്ത ആഴ്‌ച പ്രഖ്യാപിക്കും. രാജ്യസഭയിലെയും ലോക്‌സഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുമാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുക.സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തെ അടിസ്ഥാനമാക്കി അക്ഷരമാലാക്രമത്തിലാണ് പട്ടിക തയ്യാറാക്കിയത്.ജഗ്‌ദീപ് ധൻകറിന്റെ രാജിയെ തുടർന്നാണ് തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |