കൊച്ചി: സാന്ദ്ര തോമസിനെതിരെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നൽകിയ മാനനഷ്ടക്കേസ് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. എറണാകുളം സബ് കോടതിയിൽ ലിസ്റ്റിൻ സ്റ്റീഫൻ 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജൂലായ് ആദ്യം നിർമ്മാതാവ് സാന്ദ്രയ്‌ക്കെതിരെ മറ്റൊരു അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ കോടതി സമൻസ് അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |