തിരുവനന്തപുരം: കേരളത്തിന്റെ 30ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കും. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകൾക്കായി മത്സര വിഭാഗവും ഔദ്യോഗിക ലോക സിനിമാ വിഭാഗവും ഈ മേളയിലുണ്ട്. അന്താരാഷ്ട്ര മത്സരം വിഭാഗം, ലോക സിനിമ, ഇന്ത്യൻ സിനിമ ഇന്ന്, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് എൻട്രികൾ ചലച്ചിത്ര അക്കാഡമി ക്ഷണിച്ചു. 2024 സെപ്തംബർ ഒന്നിനും 2025 ആഗസ്റ്റ് 31നും ഇടയിൽ നിർമ്മിച്ച ഫീച്ചർ ഫിലിമുകൾക്ക് അപേക്ഷിക്കാം. എൻട്രി അയയ്ക്കാൻ www.iffk.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |