
മൂവാറ്റുപുഴ: രണ്ടാർ പോത്തനാമുഴി കുര്യാക്കോസ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2. 30ന് രണ്ടാർ സെന്റ് മൈക്കിൾ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി കുര്യാക്കോസ്. മക്കൾ: ജോജി, ജിജി, ഷിജി ജെയ്‌സ്, വിജി സിബി, റെജി ജെയിംസ്. മരുമക്കൾ: ജെസ്സി ജോളി (യു.എസ്.എ), ജിസ് ജിജി, ജെയ്‌സ് ജയിംസ്, സിബി എബ്രഹാം, ജെയിംസ് ജോസഫ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |