അഴീക്കൽ: അഴീക്കോട് നോർത്ത് യു.പി സ്‌കൂളിനു സമീപത്തെ പൂക്കുലയൻ ഹൗസിൽ എം.വി. സുരേശൻ (75) നിര്യാതനായി. അഴീക്കലിലെ സോഡാ വ്യാപാരിയും മുൻ ദിനേശ്ബീഡി തൊഴിലാളിയുമായിരുന്നു. പരേതരായ കീപ്പള്ളി കുഞ്ഞമ്പുവിന്റെയും എം.വി. സീമന്തിനിയുടെയും മകനാണ്. ഭാര്യ: പി. മാലതി (റിട്ട. കേരള ദിനേശ്, മൂന്നുനിരത്ത്).
മക്കൾ: പി. സജയ്, സിനി, സ്മിത (അഴീക്കോട് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: കെ.കെ അജിത് (കിംഗ് സ്റ്റുഡിയോ, ചക്കരക്കൽ), ടി. ധനേഷ് (പച്ചക്കറി വ്യാപാരി, വൻകുളത്തുവയൽ). സഹോദരങ്ങൾ: എം.വി. സുധാകരൻ (റിട്ട. ഹെഡ് മാസ്റ്റർ, അഴീക്കോട് വെസ്റ്റ് യു.പി സ്‌കൂൾ), എം.വി. സുകന്യ (മൂന്നുനിരത്ത്), എം.വി. സുജാത (തിലാന്നൂർ), എം.വി. സുലേഖ (റിട്ട. അങ്കണവാടി ടീച്ചർ, അഴീക്കൽ). സഞ്ചയനം വ്യാഴാഴ്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |