കുണ്ടറ: തൃപ്പിലഴികം കാഞ്ഞിരംവിള പടിഞ്ഞാറ്റത്തിൽ അബ്ദുൽ റഹ്മാൻ (93) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് തൃപ്പിലഴികം ജുമാ മസ്ജിദ് പള്ളി കബർസ്ഥാനിൽ. ഭാര്യ: പരേതയായ സൈനബ ബീവി. മക്കൾ: അബ്ദുൽസലീം (അൻസിയ മെഡിക്കൽസ്, കണ്ണനല്ലൂർ), റസിയ, സജില, പാത്തിഷ, അമിത. മരുമക്കൾ: സൗഫിദ സലീം, അബ്ദുൽസലാം, പരേതനായ നൗഷാദ്, ഹുസൈൻസാഹിബ്, അബ്ദുൽ മനാഫ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |