ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് തൈക്കൽ ഗോകുലം (പരുത്ത്യംപള്ളിൽ) റിട്ട.പഞ്ചായത്ത് സെക്രട്ടറി ആർ.ശ്യാംമോഹൻ (75) നിര്യാതനായി. കായംകുളം കക്കാട്ട് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ:റാണി ശ്യാംമോഹൻ.മക്കൾ:എസ്.ദേവി,എസ്.കൃഷ്ണ. മരുമക്കൾ:അരുൺകുമാർ,എ.കെ.വിപിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |