മണക്കാട് കോളനി ഭാരതീയ അഭിഭാഷക പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റും വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനുമായ മുക്കോലയ്ക്കൽ ടി സി 40/1064ൽ എ ജി ശ്യാംകുമാർ(52) നിര്യാതനായി. അമ്മ : അനന്തവല്ലി, സഹോദരൻ : എ .ജി ആനന്ദ് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |