മണമ്പൂർ : അപ്സരയിൽ ( ക്രിയൻവിള )ആർ. ശകുന്തള ( അമ്മിണി , 77 ) നിര്യാതയായി. ഭർത്താവ്, എൻ മണികണ്ഠൻ(എക്സ് ആർമി) മക്കൾ: എം. എസ്. നവിൻ (വി. എസ്.എസ്. ഇ), എം. എസ്. ബിപിൻ (യു.എ.ഇ), എം. എസ്. ജോബിൻ, മരുമക്കൾ : ദീപ നവിൻ (എസ്.എൻ. വി.എച്ച്. എസ്.എസ് നെടുങ്ങണ്ട), നൈന ബിപിൻ, ഭവ്യ ജോബിൻ (കെ.റ്റി. സി.റ്റി. എച്ച്.എസ്.എസ്. കടുവയിൽ). സഞ്ചയനം : 25ന് 7മണിക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |