ആയൂർ: കമ്പംകോട് മാപ്പിള വീട്ടിൽ പരേതനായ കെ.ചാക്കോച്ചന്റെ ഭാര്യ ഏലിക്കുട്ടി ചാക്കോ (93) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. കമ്പംകോട് സെന്റ് അഗസ്റ്റിൻസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: എം.കെ.ഐസക് കുട്ടി (റിട്ട. ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ), എം.കെ.ജേക്കബ് (റിട്ട. എസ്.ഐ, സി.ഐ.എസ്.എഫ്). മരുമക്കൾ: വൽസമ്മ തോമസ് (റിട്ട. ഡപ്യുട്ടി അക്കൗണ്ടന്റ് ജനറൽ), ആനിയമ്മ ജേക്കബ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |