SignIn
Kerala Kaumudi Online
Friday, 29 August 2025 11.21 PM IST

171-ാമത് ഗുരുദേവജയന്തി സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും

Increase Font Size Decrease Font Size Print Page
p

ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ 171-ാമത് തിരുജയന്തി ആഘോഷത്തോടനുബന്ധിച്ച് ശിവഗിരിയിൽ സെപ്തംബർ 7ന് രാവിലെ 9.30ന് തിരുജയന്തി സമ്മേളനം ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജയന്തിസന്ദേശം നൽകും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തും. അടൂർപ്രകാശ് എം.പി, അഡ്വ.വി.ജോയി എം.എൽ.എ, മുൻ കേന്ദ്രമന്ത്റി വി.മുരളീധരൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, ജയന്തിആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, രക്ഷാധികാരി കെ.ജി.ബാബുരാജൻ (ബെഹ്റിൻ), കെ.മുരളീധരൻ (മുരളിയ) എന്നിവർ സംസാരിക്കും. 11.30ന് തിരുജയന്തി വിശ്വസാഹോദര്യസമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ.ഒമർ അൽ മർസൂക്കി (മേജർ,ദുബായ് പൊലീസ് ), സിക്ക് ജ്യോതിഷ ആചാര്യ സത്‌വീന്ദർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സ്വാമി വിരജാനന്ദഗിരി ,എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം ബി.ജയപ്രകാശൻ, സെക്രട്ടറി അജി.എസ്.ആർ.എം, ഡോ.വരുൺ.ആർ.കെ (ആംബോസ് ഡയറക്ടർ, ജർമ്മനി), മുൻ എം.എൽ.എ വർക്കലകഹാർ, യൂത്ത്കോൺഗ്രസ് സംസ്ഥാനസെക്രട്ടറി ആനന്ദ് കെ.ഉദയൻ, നഗരസഭ മുൻചെയർമാൻ സൂര്യപ്രകാശ്, കൗൺസിലർ രാഖി, ജി.ഡി.പി.എസ് രജിസ്ട്രാർ കെ.ടി.സുകുമാരൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 2ന് ഗുരുമൊഴി - പ്രഭാഷണപരമ്പര. മാതൃസഭ സെക്രട്ടറി ശ്രീജ.ജി.ആർ അദ്ധ്യക്ഷത വഹിക്കും. ജി.ഡി.പി.എസ് പി.ആർ.ഒ പ്രൊഫ.സനൽകുമാർ വിഷയാവതരണം നടത്തും. വിഷയം: കേരളം ഗുരുവിന് മുൻപും ശേഷവും. അമൃതവർഷ, ശിവന്യകിഷോർ, സാനിയാസുരേഷ്, സുജിൻ, സൈനസുരേഷ്, അനുശ്രീഅനൂപ് എന്നിവർ പ്രഭാഷണം നടത്തും.

ജ​യ​ന്തി​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​ശി​വ​ഗി​രി​യി​ൽ​ ​ഒ​രു​ക്ക​ങ്ങ​ളാ​യി

ശി​വ​ഗി​രി​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ 171​-ാ​മ​ത് ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​ശി​വ​ഗി​രി​യി​ൽ​ ​ഒ​രു​ക്ക​ങ്ങ​ളാ​യി.​ ​സെ​പ്തം​ബ​ർ​ 7​ന് ​പു​ല​ർ​ച്ചെ​ 4.30​ന് ​പ​ർ​ണ്ണ​ശാ​ല​യി​ൽ​ ​ശാ​ന്തി​ഹ​വ​നം,​ 5.10​ന് ​ശാ​ര​ദാ​മ​ഠ​ത്തി​ൽ​ ​വി​ശേ​ഷാ​ൽ​പൂ​ജ,​ 5.30​ന് ​മ​ഹാ​സ​മാ​ധി​യി​ൽ​ ​വി​ശേ​ഷാ​ൽ​പൂ​ജ,​ 6​ ​മു​ത​ൽ​ 6.30​വ​രെ​ ​വി​ശേ​ഷാ​ൽ​ ​ച​ത​യ​പൂ​ജ​യും​ ​തി​രു​അ​വ​താ​ര​മു​ഹൂ​ർ​ത്ത​ ​പ്രാ​ർ​ത്ഥ​ന​യും.​ 7​ന് ​ശ്രീ​നാ​രാ​യ​ണ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​ധ​ർ​മ്മ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ 7.30​ന് ​ജ​പ​യ​ജ്ഞം.​ ​സ്വാ​മി​ ​പ​രാ​ന​ന്ദ​ ​ദീ​പ​പ്ര​കാ​ശ​നം​ ​ന​ട​ത്തും.​ 9.30​ന് ​തി​രു​ജ​യ​ന്തി​ ​സ​മ്മേ​ള​നം,​ 11.30​ന് ​വി​ശ്വ​സാ​ഹോ​ദ​ര്യ​സ​മ്മേ​ള​നം,​ ​ഉ​ച്ച​യ്ക്ക് 2​ന് ​ഗു​രു​മൊ​ഴി,​ ​വൈ​കി​ട്ട് 5.30​ന് ​ജ​യ​ന്തി​ഘോ​ഷ​യാ​ത്ര.​ ​ശി​വ​ഗി​രി​യി​ൽ​ ​നി​ന്നു​ ​പു​റ​പ്പെ​ടു​ന്ന​ ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​എ​ഴു​ന്ന​ള​ളി​ക്കു​ന്ന​ ​ഗു​രു​ദേ​വ​റി​ക്ഷ​യ്ക്ക് ​അ​ക​മ്പ​ടി​യാ​യി​ ​പ​ഞ്ച​വാ​ദ്യം,​ ​മു​ത്തു​ക്കു​ട​ക​ൾ,​ ​ഗു​രു​വി​ഗ്ര​ഹം​ ​വ​ഹി​ക്കു​ന്ന​ ​ക​മ​നീ​യ​ര​ഥം,​ ​ശി​ങ്കാ​രി​മേ​ളം,​ ​ക​ലാ​രൂ​പ​ങ്ങ​ൾ,​ ​ഗു​രു​ദേ​വ​ദ​ർ​ശ​ന​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ ​ഫ്ലോ​ട്ടു​ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​അ​ണി​നി​ര​ക്കും.​ ​ഘോ​ഷ​യാ​ത്ര​ ​ശി​വ​ഗി​രി​യി​ൽ​ ​നി​ന്നു​ ​പു​റ​പ്പെ​ട്ട് ​ശി​വ​ഗി​രി​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ,​ ​ശി​വ​ഗി​രി​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജ്,​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ്,​ ​വ​ട്ട​പ്ലാം​മൂ​ട്,​ ​പാ​ല​ച്ചി​റ,​ ​കെ​ടാ​വി​ത്തു​വി​ള,​ ​പു​ത്ത​ൻ​ച​ന്ത,​ ​ആ​യു​ർ​വ്വേ​ദാ​ശു​പ​ത്രി​ ​ജം​ഗ്ഷ​ൻ,​ ​മൈ​താ​നം,​ ​റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ​ ​വ​രെ​ ​പോ​യി​ ​മ​ട​ങ്ങി​ ​മ​ഠ്ജം​ഗ്ഷ​ൻ,​ ​തു​ര​പ്പി​ൻ​മൂ​ട് ​വ​ഴി​ ​രാ​ത്രി​ 10​ന് ​മ​ഹാ​സ​മാ​ധി​യി​ൽ​ ​എ​ത്തി​ച്ചേ​രും.​ ​ആ​ത്മീ​യ,​ ​സാ​മൂ​ഹി​ക,​ ​ക​ലാ​ ​സാം​സ്കാ​രി​ക​ ​രം​ഗ​ത്തെ​ ​പ്ര​മു​ഖ​രു​ടെ​യും​ ​വി​വി​ധ​ ​ശ്രീ​നാ​രാ​യ​ണ​ ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും​ ​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ശി​വ​ഗി​രി​യി​ൽ​ ​ച​ത​യ​ദീ​പം​ ​തെ​ളി​ക്കും.

ശി​വ​ഗി​രി​യി​ൽ​ ​ഗു​രു​ദേ​വ​ ​ഭ​ജ​ൻ​സ് ​അ​വ​ത​രി​പ്പി​ക്കാം

ശി​വ​ഗി​രി​ ​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ 171​ ​-ാ​മ​ത് ​തി​രു​ജ​യ​ന്തി​ ​മു​ത​ൽ​ ​മ​ഹാ​സ​മാ​ധി​ ​വ​രെ​ ​ജ​പ​യ​ജ്ഞ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​വൈ​കി​ട്ട് ​ശി​വ​ഗി​രി​യി​ൽ​ ​ഗു​രു​ഭ​ക്ത​ർ​ക്ക് ​ഗു​രു​ദേ​വ​ ​കൃ​തി​ക​ളും​ ​ഗു​രു​സ്തു​തി​ക​ളും​ ​അ​ട​ങ്ങു​ന്ന​ ​ഭ​ജ​ന​ക​ൾ​ ​അ​വ​ത​രി​പ്പി​ക്കാം.​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​ആ​ശ്ര​മ​ ​നി​യ​മ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ൽ​ ​താ​മ​സി​ച്ച് ​ജ​പ​ധ്യാ​നാ​ദി​ക​ളി​ലും​ ​പൂ​ജ​ക​ളി​ലും​ ​പ​ങ്കെ​ടു​ത്ത് ​ഭ​ജ​ന​മി​രി​ക്കു​ന്ന​തി​നു​ള്ള​ ​സൗ​ക​ര്യ​വു​മു​ണ്ട്.​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​സ​ന്ദേ​ശം​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നും​ ​ആ​ദ്ധ്യാ​ത്മി​ക​ത​യി​ൽ​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​ജീ​വി​ത​ശൈ​ലി​ ​സ​മൂ​ഹ​ത്തി​ൽ​ ​വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ​ഭ​ക്ത​ർ​ക്ക് ​ഇ​ത്ത​ര​ത്തി​ൽ​ ​അ​വ​സ​രം​ ​ന​ൽ​കു​ന്ന​തെ​ന്ന് ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ക്ക​മ്മി​റ്റി​ ​അ​റി​യി​ച്ചു.

സ​ത്യ​വ്ര​ത​സ്വാ​മി​ക​ളു​ടെ​ ​സ​മാ​ധി​ ​ശ​താ​ബ്ദിആ​ച​രി​ക്ക​ണം

ശി​വ​ഗി​രി​ ​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്റെ​ ​വി​വേ​കാ​ന​ന്ദ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​ശ​സ്തി​ ​നേ​ടി​യ​ ​സ​ത്യ​വ്ര​ത​ ​സ്വാ​മി​ക​ളു​ടെ​ ​ശ​താ​ബ്ദി​ ​സെ​പ്തം​ബ​ർ​ 1​മു​ത​ൽ​ ​ഒ​രു​ ​വ​ർ​ഷ​ക്കാ​ലം​ ​രാ​ജ്യ​മെ​മ്പാ​ടും​ ​ആ​ച​രി​ക്ക​ണ​മെ​ന്ന് ​ശി​വ​ഗി​രി​ ​മ​ഠം​ ​അ​ഭ്യ​ർ​ത്ഥി​ച്ചു​ .​ ​അ​ന്നേ​ദി​വ​സം​ ​ശി​വ​ഗി​രി​യി​ൽ​ ​വി​ശേ​ഷാ​ൽ​ ​പൂ​ജ​യും​ ​ആ​രാ​ധ​ന​യും​ ​അ​ർ​ച്ച​ന​യും​ ​ഉ​ണ്ടാ​കും.​ ​വി​ശേ​ഷാ​ൽ​ ​സ​മ്മേ​ള​ന​ ​പ​രി​പാ​ടി​ക​ൾ​ ​പി​ന്നാ​ലെ​ ​ന​ട​ത്തും.​ ​നാ​യ​ർ​ ​സ​മു​ദാ​യ​ത്തി​ൽ​ ​ജ​നി​ച്ച​ ​അ​യ്യ​പ്പ​ൻ​പി​ള്ള​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​ശി​ഷ്യ​ത്വം​ ​സ്വീ​ക​രി​ച്ച് ​സ​ത്യ​വ്ര​ത​ ​സ്വാ​മി​ക​ൾ​ ​ആ​യി.​ ​ആ​ലു​വ​ ​സ​ർ​വ​മ​ത​ ​സ​മ്മേ​ള​നം,​ ​വൈ​ക്കം​ ​സ​ത്യാ​ഗ്ര​ഹം​ ​തു​ട​ങ്ങി​ ​ഗു​രു​ദേ​വ​ൻ​ ​പ്രോ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​മ​ഹ​ദ്സം​രം​ഭ​ങ്ങ​ളു​ടെ​യെ​ല്ലാം​ ​മു​ന്ന​ണി​ ​പ​ട​നാ​യ​ക​ൻ​ ​ആ​യി​രു​ന്നു.​ ​ഉ​ച്ച​ഭാ​ഷി​ണി​ ​ഇ​ല്ലാ​തി​രു​ന്ന​ ​കാ​ല​ത്ത് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​മൈ​ക്കാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​സ​ത്യ​വ്ര​ത​ ​സ്വാ​മി​ക​ളെ​ ​ഗു​രു​ഭ​ക്ത​ർ​ ​എ​ന്നും​ ​ഓ​ർ​മ്മി​ക്ക​ണം.​ ​സ്വാ​മി​ക​ൾ​ ​സ​മാ​ധി​ ​പ്രാ​പി​ച്ച​തി​ന്റെ​ ​നൂ​റാം​ ​വാ​ർ​ഷി​കം​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം,​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​ ​സ​ഭ​ ​തു​ട​ങ്ങി​യ​ ​എ​ല്ലാ​ ​പ്ര​സ്ഥാ​ന​ങ്ങ​ളും​ 2026​ ​സെ​പ്തം​ബ​ർ​ 1​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​ൽ​ ​ഏ​റ്റെ​ടു​ത്ത് ​ന​ട​ത്ത​ണ​മെ​ന്ന് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​അ​റി​യി​ച്ചു.

ശി​വ​ഗി​രി​ ​ആ​ശ്ര​മം​ ​ഒ​ഫ്
നോ​ർ​ത്ത് ​അ​മേ​രി​ക്ക​യിൽ
ഗു​രു​ദേ​വ​ജ​യ​ന്തി​ ​ആ​ഘോ​ഷം

വാ​ഷിം​ഗ്‌​ട​ൺ​:​ ​ശി​വ​ഗി​രി​ ​ആ​ശ്ര​മം​ ​ഒ​ഫ് ​നോ​ർ​ത്ത് ​അ​മേ​രി​ക്ക​യി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ 171​-ാ​മ​ത് ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ൾ​ ​സെ​പ്റ്റം​ബ​ർ​ 7​ന് ​സം​ഘ​ടി​പ്പി​ക്കും.​ ​ഗു​രു​ദേ​വ​ ​വി​ര​ചി​ത​മാ​യ​ ​ഹോ​മ​ ​മ​ന്ത്ര​ത്താ​ലു​ള്ള​ ​ശാ​ന്തി​ഹോ​മ​ ​യ​ജ്ഞ​ത്തോ​ടെ​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​തു​ട​ക്ക​മാ​വും.
നോ​ർ​ത്ത് ​അ​മേ​രി​ക്ക​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ആ​ശ്ര​മ​ത്തി​ന്റെ​ ​ആ​ത്മീ​യാ​ചാ​ര്യ​ൻ​ ​സ്വാ​മി​ ​ഗു​രു​പ്ര​സാ​ദി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും​ ​ച​ട​ങ്ങു​ക​ൾ​ .​ ​ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​ ​നി​റ​സാ​ന്നി​ധ്യ​ത്തി​ൽ​ ​ഗു​രു​ ​പു​ഷ്പാ​ഞ്ജ​ലി​ ​മ​ന്ത്ര​ത്തോ​ടെ​യു​ള്ള​ ​മ​ഹാ​ഗു​രു​പൂ​ജ,​ ​ആ​ദ്ധ്യാ​ത്മി​ക​ ​ദാ​ർ​ശ​നി​ക​ ​സ​മ്മേ​ള​നം​ ​എ​ന്നി​വ​യും​ ​ന​ട​ക്കും.​ ​ആ​ശ്ര​മം​ ​പ്ര​സി​ഡ​ന്റും​ ​ഗു​രു​ദേ​വ​ ​ഗൃ​ഹ​സ്ഥ​ ​ശി​ഷ്യ​പ​ര​മ്പ​ര​യി​ലെ​ ​പ്ര​ധാ​നി​യു​മാ​യി​രു​ന്ന​ ​ആ​ലും​മൂ​ട്ടി​ൽ​ ​ചാ​ന്നാ​ർ​ ​ക​ടും​ബ​ത്തി​ലെ​ ​ഡോ.​ശി​വ​ദാ​സ​ൻ​ ​മാ​ധ​വ​ൻ​ ​ചാ​ന്നാ​ർ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കും​ .​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​മി​നി​ ​അ​നി​രു​ദ്ധ​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​എ.​ ​പി.​അ​നി​ൽ​കു​മാ​ർ,​ ​മ​നോ​ജ് ​കു​ട്ട​പ്പ​ൻ​(​കേ​ര​ള​ ​കൗ​മു​ദി​ ​കു​ടും​ബാം​ഗം​ ​),​ ​ടെ​ക്സാ​സ് ​അ​സി​സ്റ്റ​ന്റ് ​സെ​ക്ര​ട്ട​റി​ ​സാ​ജ​ൻ​ ​ന​ട​രാ​ജ​ൻ​ ,​ ​ട്ര​ഷ​റ​ർ​ ​ശ്രീ​നി​ ​പൊ​ന്ന​ച്ച​ൻ​ ​അ​രി​സോ​ണ​ .​ ​ശ്രീ​നി​വാ​സ​ൻ​ ​ഫി​ലാ​ഡെ​ൽ​ഫി​യ,​സു​നി​ൽ​ ​കാ​രാ​ടി​യി​ൽ​ ,​ഷാ​ജി​ ​പാ​പ്പ​ൻ​ ​ടെ​ക്സാ​സ്,​ ​സം​ഗീ​ത് ​ബോ​സ്റ്റ​ൺ,​ര​ത്ന​മ്മ,​ ​കാ​ർ​ത്യാ​യ​നി​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​സ​ർ​വ്വ​മ​ത​ ​സ​മ്മേ​ള​ന​ ​ശ​താ​ബ്ദി​ ​ആ​ഘോ​ഷ​വും​ ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ​പി.​ആ​ർ.​ഒ​ ​പ്ര​സാ​ദ് ​കൃ​ഷ്ണ​ൻ​ ​അ​റി​യി​ച്ചു

സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ
ഗു​രു​ദേ​വ​ ​സ​ന്ദേശ
പ്ര​ച​ര​ണ​ത്തി​ന് ​ല​ണ്ട​നി​ലേ​ക്ക്

ശി​വ​ഗി​രി​ ​:​ ​ശി​വ​ഗി​രി​ ​ആ​ശ്ര​മം​ ​ഒ​ഫ് ​യു.​കെ​ ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ 30,​ 31,​ ​സെ​പ്തം​ബ​ർ​ 1​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ദി​വ്യ​പ്ര​ബോ​ധ​നം,​ ​ധ്യാ​നം,​ ​ഗു​രു​ദേ​വ​ ​കൃ​തി​ക​ളു​ടെ​ ​പ​ഠ​നം​ ​എ​ന്നി​വ​യു​ടെ​യും​ 100​ ​ഭാ​ഷ​ക​ളി​ലേ​ക്ക് ​വി​വ​ർ​ത്ത​നം​ ​ചെ​യ്ത​ ​ദൈ​വ​ദ​ശ​കം​ ​ഓ​ക്സ്‌​ഫോ​ർ​ഡ് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്ക് ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്റെ​യും​ ​ഭാ​ഗ​മാ​യി​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ൽ​ ​നി​ന്ന് ​യാ​ത്ര​ ​തി​രി​ച്ചു.
സ്വാ​മി​യെ​ ​സ​ന്യാ​സി​മാ​രും​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ചാ​ര​ക​രു​മാ​യ​ ​ഒ​രു​ ​സം​ഘം​ ​അ​നു​യാ​ത്ര​ ​ചെ​യ്യു​ന്നു​ണ്ട്.​ ​ഗു​രു​ദേ​വ​ന്റെ​ ​ഏ​ക​ലോ​ക​ ​ദ​ർ​ശ​നം,​ 73​ ​വ​ർ​ഷ​ത്തെ​ ​ദി​വ്യ​ജീ​വി​തം,​ 75​ ​ഓ​ളം​ ​വ​രു​ന്ന​ ​ഗു​രു​ദേ​വ​കൃ​തി​ക​ളു​ടെ​ ​പ​ഠ​നം​ ​എ​ന്നി​വ​യും​ ​ദി​വ്യ​പ്ര​ബോ​ധ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​കും.​ ​ദൈ​വ​ദ​ശ​ക​ത്തി​ന്റെ​ ​കോ​പ്പി​ ​ഓ​ക്സ്‌​ഫോ​ർ​ഡ് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​സ​മ​ർ​പ്പി​ക്കും.​ ​സെ​പ്തം​ബ​ർ​ 3​ന് ​ശി​വ​ഗി​രി​യി​ൽ​ ​മ​ട​ങ്ങി​യെ​ത്തും.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.