1.എൻജിനിയറിംഗ് സർവീസ് എക്സാമിനേഷൻ ഫലം:- യു.പി.എസ്.സി നടത്തിയ എൻജിനിയറിംഗ് സർവീസ് എക്സാമിനേഷൻ (ESE) 2025 മെയിൻ ഫലം പ്രസിദ്ധീകരിച്ചു.വെബ്സൈറ്റ്: upsc.gov.in
2.NDA,CDS അഡ്മിറ്റ് കാർഡ്:- 14ന് നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാഡമി,നേവൽ അക്കാഡമി, കമ്പൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്:upsc.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |