സുപ്രധാന തസ്തികകളെല്ലാം ഇൻചാർജ് ഭരണത്തിലാണ്. മെഡിക്കൽ സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ, ഫിനാൻസ് അഡ്വൈസർ തുടങ്ങിയ പ്രധാന തസ്തികളെല്ലാം വർഷങ്ങളായി ഇൻചാർജുകളാണ്. നിയമനങ്ങളൊന്നും യു.പി.എസ്.സി വഴിയല്ല. എല്ലാം സ്വന്തംനിലയിൽ. ചോദ്യപേപ്പറുകൾ കൈകാര്യം ചെയ്യുന്നതും പരിശോധിക്കുന്നതും ഇൻസ്റ്റിറ്റ്യൂട്ടിലുള്ളവർ. ബന്ധുക്കളയും അടുപ്പക്കാരെയും തിരികി കയറ്റാനുള്ള മാർഗമായി ഇതുമാറി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയാൽ നിരവധി അയോഗ്യരെ കണ്ടെത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |