കോട്ടയം: ടെക്‌നോ പുറത്തിറക്കുന്ന ലോകത്തിലെ ഏറ്റവും സ്ലിംമെസ്റ്റ് 3 ഡി കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുള്ള പോവ സ്ലിം 5ജിയുടെ ഒഫിഷ്യൽ ലോഞ്ച് കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിൽ സിനിമാതാരം ഹണി റോസ് നിർവഹിച്ചു. കനം കുറഞ്ഞ രൂപകല്പനയ്‌ക്കൊപ്പം പ്രവർത്തനക്ഷമതയും സ്റ്റൈലും ഒരുമിക്കുന്ന രീതിയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. വെറും 5.95 എം.എം ആണ് ടെക്‌നോ പോവ സ്ലിം 5ജിയുടെ തിക്‌നെസ്. ലോഞ്ചിനോടനുബന്ധിച്ച് 10 മാസത്തെ തവണ വ്യവസ്ഥയിൽ ടെക്‌നോ പോവ സ്ലിം 5 ജി സ്വന്തമാക്കാനുള്ള ഓഫർ മൈജിയിൽ ലഭ്യമാണ്. ഈ മാസം 30നുള്ളിൽ പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്‌സിന് 2 വർഷ വാറന്റി ലഭിക്കും. ഫോൺ: 9249 001 001.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |