തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ പണി നടക്കുന്ന ഒരു സ്ഥാപനത്തിന്റെ പിറക് വശത്തുള്ള വലിയ കുഴിയിൽ മൂർഖൻ പാമ്പ് കിടക്കുന്നു എന്ന് പറഞ്ഞ് വാവ സുരേഷിന് കോൾ. സ്ഥലത്ത് എത്തിയ വാവ പലകകൾ മാറ്റി കുഴിയിൽ ഇറങ്ങി. ഈ സമയം രക്ഷപ്പെടാനുള്ള ഓട്ടത്തിലാണ് മൂർഖൻ പാമ്പ്.
അടുത്ത കോൾ നെയ്യാറ്റിൻകര അമരവിളക്ക് അടുത്തുള്ള ഒരു വീട്ടിൽ നിന്നായിരുന്നു.സ്ഥലത്ത് എത്തിയ വാവ സുരേഷ് കണ്ടത് മൂർഖനെ കണ്ട വീട്ടമ്മ പേടിച്ച് വിറച്ച് നിൽക്കുന്നു. ടാർപ്പയുടെ അകത്താണ് മൂർഖൻ പാമ്പ്. കാണുക സ്ഥാപനത്തിലെ കുഴിയിൽ നിന്നും, വീടിന് പിറകിൽ നിന്നും മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |