ശ്രീജിത്ത് പണിക്കർ, നിഷ റിധി, അഞ്ജയ് അനിൽ,ഗോപിനാഥ് രാമൻ,സോജ,വന്ദന, വിനയ,പീശപ്പിള്ളി രാജീവൻ,ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം തിയേറ്രറിൽ. ശ്രീ മഹാലക്ഷ്മി എന്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്നു.ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് .
ജെറിയുടെ ആൺമക്കൾ
ജിജോ സെബാസ്റ്റ്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ജെറിയുടെ ആൺമക്കൾ തിയേറ്ററിൽ. ഡോ. സുരേഷ് പ്രേം, ഐശ്വര്യ നമ്പ്യാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. നോബി, അജിത് കൂത്താട്ടുകുളം, ബിജു കലാവേദി, ശൈലജ പി. അമ്പു, നീതു ശിവ, ചിത്ര വർമ്മ എന്നിവരാണ് മറ്റ് താരങ്ങൾ.വിതരണം ശ്രീപ്രിയ കംബയൻസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |