ഒരു സ്ഥലത്ത് പോകാനുണ്ടെന്ന് പറഞ്ഞ് ഭാര്യയെയും കൂട്ടി ഭർത്താവ് ഒരു വീട്ടിലെത്തുന്നു. ഇവിടെ ഇവരെ സ്വീകരിക്കുന്നത് ഒരു സ്ത്രീയും പെൺകുട്ടിയുമാണ്. ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ പിറന്ന പെൺകുട്ടിയാണ് അതെന്ന് പറയുന്നു. പിന്നീട് അരങ്ങേറിയ പ്രാങ്കാണ് ഓ മൈ ഗോഡിന്റെ ഈ എപിസോഡിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |