തിരുവനന്തപുരം: പൊലീസിലെ മൂന്ന് സൂപ്രണ്ടുമാർക്ക് (നോൺ ഐ.പി.എസ്) സ്ഥലംമാറ്റം. എസ്.അമ്മിണിക്കുട്ടൻ- വിജിലൻസ് തിരുവനന്തപുരം, ഗിരീഷ് പി സാരഥി- സ്പെഷ്യൽ സെൽ പൊലീസ് ആസ്ഥാനം, ആർ. ശ്രീകുമാർ- ക്രൈംബ്രാഞ്ച് കോട്ടയം എന്നിവർക്കാണ് മാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |