കേരള യൂണിവേഴ്സിറ്റി ഒക്ടോബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എഡ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 4വരെയും 150 രൂപ പിഴയോടെ 8വരെയും 400 രൂപ പിഴയോടെ 10വരെയും അപേക്ഷിക്കാം.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.ബി.എ പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ ബി.കോം ആന്വൽ സ്‌കീം പാർട്ട് ഒന്ന്,രണ്ട് പരീക്ഷാഫലം പ്രറസിദ്ധീകരിച്ചു.
എം.ബി.എ (ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം/പാർട്ട്‌ടൈം/ഈവനിംഗ് ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബി.ടെക് 2008 സ്‌കീം മേഴ്സിചാൻസ് മാർച്ച് 2025 പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 3ന് കൊല്ലം ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |