തിരുവനന്തപുരം:ഫാർമസി കോഴ്സിൽ പ്രവേശനത്തിനുള്ള താത്കാലിക സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. ഹെൽപ്പ്ലൈൻ -0471 –2332120, 23384872332120, 2338487.
ലോട്ടറി അംഗത്വം പുതുക്കാം
തിരുവനന്തപുരം:അംശദായമടക്കാതെ നഷ്ടമായ ലോട്ടറി ക്ഷേമനിധി അംഗത്വം പുതുക്കാൻ ഒക്ടോബറിൽ അവസരം.കുടിശിക അടച്ചും മാസം 25000രൂപയുടെ ടിക്കറ്റ് വില്പന രസീതും കാട്ടി അപേക്ഷിച്ചാൽ ഒക്ടോബർ 1മുതൽ 31വരെയുള്ള ദിവസങ്ങളിൽ പുതുക്കാൻ അനുമതി നൽകുമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.വിവരങ്ങൾക്ക് ഫോൺ:0471 2325582,8330010855.
സ്കോളർഷിപ്പ് പുതുക്കാൻ അപേക്ഷ
തിരുവനന്തപുരം: സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കാൻ അപേക്ഷിച്ചവരിൽ രണ്ടാം വർഷത്തെ സ്കോളർഷിപ്പിന് 284 വിദ്യാർത്ഥികളും മൂന്നാം വർഷത്തെ സ്കോളർഷിപ്പിന് 279പേരും അർഹരായി. ലിസ്റ്റ് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ. ഫോൺ 9446780308.
ഹോമിയോ അലോട്ട്മെന്റ്
തിരുവനന്തപുരം: ഗവ.ഹോമിയോ കോളേജുകളിലെ പി.ജി.കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. ഒക്ടോബർ 1ന് വൈകിട്ട് മൂന്നിനകം കോളേജിൽ പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്മെന്റും ഹയർഓപ്ഷനുകളും റദ്ദാക്കും. വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ- 0471 2332120, 2338487.
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ്
തിരുവനന്തപുരം:കേരള സർവകലാശാല കേരളത്തിലെ ആദിവാസി സമൂഹങ്ങളുടെ ഭാഷാപരവും സാംസ്കാരികവുമായ അറിവ് രേഖപ്പെടുത്താൻ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരെ നിയമിക്കുന്നു. ഭാഷാശാസ്ത്രം,ഇംഗ്ലീഷ്,നരവംശശാസ്ത്രം,സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം,സസ്യശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർ ഒക്ടോ.3ന് രാവിലെ 11ന് സാമ്പത്തികശാസ്ത്ര വകുപ്പിൽ രേഖകൾ സഹിതം ഇന്റർവ്യൂവിനെത്തണം.ഫോൺ: 9496935355
TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
കൊച്ചി:ആർ.എസ്.എസ് ശതാബ്ദി ആഷോഷങ്ങൾക്ക് വിജയദശമി ദിനമായ ഒക്ടോബർ 2ന് തുടക്കമാകും.നാഗ്പൂരിൽ നടക്കുന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകും.സർസംഘചാലക്
തിരുവനന്തപുരം:ഭിന്നശേഷിക്കാർക്ക് അടിയന്തിര ഘട്ടങ്ങളിൽ ചികിത്സ,ആംബുലൻസ് സൗകര്യം, ഉപേക്ഷിക്കപ്പെട്ട അംഗപരിമിതരെ പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കുക,ശസ്ത്രക്രിയ,മരുന്ന്,മെഡിക്കൽ ടെസ്റ്റ് എന്നിവയ്ക്ക് ചിലവാകുന്ന തുക മാറി നൽകുന്ന
തിരുവനന്തപുരം: കേരള സർവകലാശാല 30ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി) മാറ്റിവച്ചു. 30ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതിനാലാണിത്.പുതുക്കിയ
തിരുവനന്തപുരം:പ്രശസ്ത പത്രപ്രവർത്തകനും കേരളീയം സ്ഥാപക പ്രസിഡന്റുമായിരുന്ന വി.കെ.മാധവൻകുട്ടിയുടെ സ്മരണാർത്ഥം മാദ്ധ്യമപ്രവർത്തകർക്കായി കേരളീയം ഏർപ്പെടുത്തിയ മാദ്ധ്യമ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു.
5വർഷ എൽ.എൽ.ബി ഒഴിവുള്ള സീറ്റുകൾ:- സംസ്ഥാനത്തെ ലാ കോളേജുകളിലെ 5വർഷ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണം https://cee.kerala.gov.in
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.